Right 1'രണ്ട് കൈയും ഇല്ലാത്ത ഒരാള്‍ ചന്തിയില്‍ ഒരു ഉറുമ്പ് കയറിയാല്‍ അനുഭവിക്കുന്ന ഒരു ഗതിയിലാണ് സാര്‍ നമ്മുടെ പ്രതിപക്ഷം ഇപ്പോള്‍ ഇവിടെ നില്‍ക്കുന്നത്'; ഭിന്നശേഷിക്കാരെ അപമാനിച്ച് പി പി ചിത്തരഞ്ജന് എംഎല്‍എ നിയമസഭയില്‍; സീറ്റില്‍ ഇരുന്ന് കുലുങ്ങിച്ചിരിക്കലും; മുഖ്യമന്ത്രിക്ക് പിന്നാലെ സഭയില്‍ ആലപ്പുഴ എംഎല്‍എയുടെ വകയും അവഹേളിക്കല്മറുനാടൻ മലയാളി ഡെസ്ക്9 Oct 2025 11:24 AM IST